Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Community Solidarity

Thrissur

സ​മു​ദാ​യ സ​മാ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചു

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ സ​മു​ദാ​യ സ​മാ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചു. ക്രൈ​സ്ത​വ​സ​ഭ​യ്ക്കും അ​തി​രൂ​പ​ത​യ്ക്കും​വേ​ണ്ടി സേ​വ​നം​ചെ​യ്ത 26 സ​മു​ദാ​യ​നേ​താ​ക്ക​ളെ ആ​ദ​രി​ച്ച സ​മു​ദാ​യ സ​മാ​ദ​ര​വ് ച​ട​ങ്ങ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ന്നാ​ട​യ​ണി​യി​ച്ചും മെ​മ​ന്‍റോ ന​ൽ​കി​യു​മാ​ണ് ആ​ദ​രി​ച്ച​ത്.

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, സി.​ടി. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്രൈ​സ്ത​വ ആ​ധ്യാ​ത്മി​ക​രം​ഗം, ക്രൈ​സ്ത​വ​ക​ല​ക​ൾ, സാ​ഹി​ത്യ​രം​ഗം, സ്ത്രീ​ശ​ക്തീ​ക​ര​ണം, ക്രൈ​സ്ത​വ​നേ​തൃ​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ആ​ദ​ര​വ് ന​ട​ത്തി​യ​ത്.

Latest News

Corehub Up